എന്താണ് GCAM അഥവ ഗൂഗിൾ ക്യാമറ

GCAM എന്നത് ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഗൂഗിൾ തന്നെ അവരുടെ സ്വന്തമായ പരീക്ഷണങ്ങളിലൂടെ വികസിച്ചെടുത്ത ഒരു ക്യാമറ Software ആണ് . ഈ software ഔദ്യോഗികമായി ഗൂഗിൾ പിക്സൽ ഫോണുകളിൽ മാത്രമേ ലഭിക്കു.

Astro photography തുടങ്ങിയ ഒരുപാട് പുത്തൻ features ആണ് എല്ല ആൻഡ്രോയ്ഡ് ഉപഭോക്താക്കളെയും GCAMമിലേക് ആകർഷിക്കുന്നത് മാത്രമല്ല സ്റ്റോക്ക് ക്യാമറ ആപ്ലിക്കേഷൻ നൽകുന്ന പെര്ഫോമെൻസിനെക്കാളും നല്ല പെര്ഫോർമെന്സ് പല ആൻഡ്രോയ്ഡ് ഫോണുകളിൽ നൽകാൻ GCAMമിന് സാധിക്കുന്നുണ്ട്


എന്താണ് GCAM MOD?, GCAM MOD മറ്റുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുമോ?

GCAM MOD എന്നത് ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ വരുന്ന GCAM മിനെ അനൗദ്യോഗികമായി മാറ്റങ്ങൾ വരുത്തി എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാക്കുന്ന പ്രക്രിയയാണ് . ചിലപ്പോൾ GCAM മിലുള്ള എല്ല Features ഉം എല്ലാ ഫോണുകളിലും ലഭിക്കണമെന്നില്ല അത്കൊണ്ട് തന്നെ ചില ഫോൺ മോഡലുകൾക് പ്രത്യേകം MOD Verision നുകൾ devaloper മാർ വാഗ്‌ദാനം ചെയ്യുന്നുണ്ട്

വിത്യാസങ്ങളായ Devaloper മാരുടെ GCAM verisions ആണ് താഴെ കൊടുക്കുന്നത്


GCAM FROM URNYX05

 

 

 

GCAM FROM ARNOVA8G2

 

 

 

Beta

Stable

GCAM FROM PARRROT043

 

 

 

HOW TO DOWNLOAD AND INSTALL GOOGLE CAMERA ON YOUR SMARTPHONE

 • Theprocedure is quite simple and you just need to follow the instructions below:


 • Download the APK provided
 • Select and Install it (Allow app installation from external sources).
 • Open the Google Camera (Once the icon appears in your launcher).
 • Done!

COMPATIBILITY AND REQUIREMENTS

 • Only works on phones with the camera2 API enabled;
 • Mod compatible with modern Snapdragon SoCs. Some versions work on some Exynos, Kirin, and Mediatek phones, but usually with limitations.
 • Most APK only support ARM64;
 • Recent APK may not work on older Android versions;
 • Requires GApps or a replacement like microG (more info);
 • Android only;

LEAVE A REPLY

Please enter your comment!
Please enter your name here